പെരിയാറിലേക്ക് ചാടിയയാളെ കണ്ടെത്താനായില്ല

ആലുവ: . ആലുവ മാർത്താണ്ഡവർമ പാലത്തിൽനിന്ന് വ്യാഴാഴ്ച വൈകീട്ട് 6.10 ഓടെയാണ് ഒരാൾ പുഴയിലേക്ക് ചാടിയത്. ഇത് കണ്ടവർ ഉടൻ അഗ്​നി രക്ഷാസേനയെ വിവരമറിയിച്ചു. അവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി എട്ടുമണിയോടെ തിരച്ചിൽ നിർത്തി. വെള്ളിയാഴ്ച രാവിലെ സ്കൂബാ ടീം തിരച്ചിൽ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.