കുടിവെള്ള കുടിശ്ശിക: കണക്ഷൻ വിച്ഛേദിക്കും

കരിയാട്: കേരള ജലവിഭവ വകുപ്പ് പി.എച്ച് സബ് ഡിവിഷൻ വടക്കേക്കരയുടെ കീഴിലെ നെടുമ്പാശ്ശേരി, പാറക്കടവ്, ചെങ്ങമനാട്, കുന്നുകര, വടക്കേക്കര, ചിറ്റാറ്റുകര, പുത്തൻവേലിക്കര പഞ്ചായത്തുകളിലെ ഡിസ്കണക്ഷൻ അറിയിപ്പ് നൽകിയിട്ടും കുടിശ്ശിക അടച്ചുതീർക്കാത്ത ഉപഭോക്താക്കളുടെ വാട്ടർ കണക്ഷനുകൾ മറ്റൊരു അറിയിപ്പുകൂടാതെ വിച്ഛേദിക്കുമെന്ന് അസിസ്റ്റന്‍റ്​ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.