ചരമം അൻസു സാമുവൽ

അൻസു സാമുവൽ ( Photo) പത്തനംതിട്ട: പേഴുംപാറ വലിയകളത്തിൽ ഷാജി ചാക്കോയുടെ മകൾ അൻസു സാമുവൽ (15) നിര്യാതയായി. മൈലപ്ര സേക്രഡ്​ ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്​. മാതാവ്: സുജ. സഹോദരി: അനീറ്റ. സംസ്കാരം ഞായറാഴ്ച മൂന്നിന് പേഴുംപാറ തിരുഹൃദയ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.