കൊച്ചി: 77ാമത് . ഫൈനൽ മത്സരങ്ങളിൽ ഹാൻഡ്ബാൾ പുരുഷ വനിത വിഭാഗങ്ങളിൽ തേവര സേക്രഡ് കോളജ് ജേതാക്കളായി. ബാസ്കറ്റ് ബാൾ പുരുഷ വിഭാഗത്തിൽ മാന്നാനം കെ. ഇ. കോളജ് ഒന്നാം സ്ഥാനക്കാരായി. ഫൈനൽ മത്സരങ്ങളിൽ തേവര സേക്രഡ് ഹാർട്ട് കോളജ് പുരുഷ വിഭാഗം ഹാൻഡ്ബാളിൽ സെന്റ് ജോസഫ് മൂലമറ്റത്തെയും വനിത വിഭാഗത്തിൽ തിരുവനന്തപുരം ഗവണ്മെന്റ് വിമൻസ് കോളജിനെയുമാണ് പരാജയപ്പെടുത്തിയത്. ബാസ്കറ്റ്ബാൾ പുരുഷ വിഭാഗം ഫൈനലിൽ മാന്നാനം കെ. ഇ. കോളജ് തേവര കോളജിനെ പരാജയപ്പെടുത്തി. കോളജ് മാനേജർ ഫാ. പൗലോസ് കിടങ്ങൻ, പ്രിൻസിപ്പൽ ഫാ. ജോസ് ജോൺ, ഫാ. സെബാസ്റ്റ്യൻ, ഡോ. സന്ദീപ് സണ്ണി, മുൻ ദേശീയതാരം സി. സി. ജേക്കബ്, ജില്ല ബാസ്കറ്റ്ബാൾ അസോസിയേഷൻ സെക്രട്ടറി റാണ ജോസ് തളിയത്ത് എന്നിവർ സമ്മാനദാന ചടങ്ങിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.