ഭിന്നശേഷിക്കാർക്ക്​ ഉപകരണ വിതരണം

മഞ്ഞപ്ര: മഞ്ഞപ്ര ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്​ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്​ അൽഫോൻസ ഷാജൻ നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ ബിനോയ് ഇടശ്ശേരി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ സി.വി. അശോക് കുമാർ, സൗമിനി ശശീന്ദ്രൻ, വത്സല കുമാരി, ഷെമിത ബിജോ, സിജു ഈരാളി, സീന ഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം-- മഞ്ഞപ്ര ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങളുടെ വിതര​ണോദ്​ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്​ അൽഫോൻസ ഷാജൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.