യൂനിറ്റ് സമ്മേളനം

പള്ളിക്കര: സി.പി.എം കുന്നത്തുനാട് ലോക്കൽ കമ്മിറ്റി പരിധിക്കുകീഴിലെ പുരോഗമന കലാസാഹിത്യസംഘം കുമാരപുരം യൂനിറ്റ്​ സമ്മേളനം കോലഞ്ചേരി മേഖലാ സെക്രട്ടറി പി.ജി. സജീവ് ഉദ്ഘാടനം ചെയ്തു. സാബു വർഗീസ് അധ്യക്ഷത വഹിച്ചു. എൻ.വി. വാസു, കെ.ജി. അശോക് കുമാർ, എം.കെ. കൃഷ്ണൻകുട്ടി, എം.കെ. വേലായുധൻ, വി.എ. വിജയകുമാർ , കെ.ടി. ഗോപാലൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.ജി. അശോക് കുമാർ (പ്രസി), കെ.ടി. ഗോപാലൻ (വൈസ്​ പ്രസി.), സാബു വർഗീസ് (സെക്ര), എം.കെ. കൃഷ്ണൻകുട്ടി(ജോ.സെക്ര), എം.കെ. വേലായുധൻ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.