തൃക്കാരിയൂർ ടൗണിലെ വെള്ളക്കെട്ട്​ ഭീഷണി പരിഹരിക്കാൻ ധർണ

കോതമംഗലം: തൃക്കാരിയൂർ ടൗണിലെ വെള്ളക്കെട്ട് ഭീഷണി പരിഹരിക്കണമെന്ന്​ ആവശ്യ​പ്പെട്ട്​ കോൺഗ്രസ് തൃക്കാരിയൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ തൃക്കാരിയൂർ വില്ലേജ് ഓഫിസ് പടിക്കൽ ധർണ നടത്തി. ഡി.സി.സി സെക്രട്ടറി അഡ്വ. അബു മൈതീൻ സമരം ഉദ്ഘാടനം ചെയ്തു. സുരേഷ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്‍റ്​ എം.എസ്. എൽദോസ്, ചന്ദ്രലേഖ ശശിധരൻ, പി.പി. തങ്കപ്പൻ, എബി ചേലാട്ട്, പരീത് പട്ടമാവുടി, ബഷീർ പുല്ലോളി, വിജിത് വിജയൻ, രാഹുൽ തങ്കപ്പൻ, ഗോപിനാഥൻ നായർ, പോൾ എസ്. ഡേവിഡ്, റോയി ചാണ്ടി, മൈതീൻ, ജോസ് കഴുതമന, ഓമന വാസു, പൗലോസ് കാക്കനാട്, ഗോപാലൻ പടിക്കമാലി, ജോർജ് അമ്പലക്കാട്, സുരേഷ് നാരേകാട്ട്, എം.ആർ. രാജേഷ്, നിധിൻ തമ്പി, അഭിജിത്ത്, അഖിൽരാജ്, അർജുൻ, ഹരി ശാന്ത് എന്നിവർ സംസാരിച്ചു. EM KMGM 3 Darna തൃക്കാരിയൂർ വില്ലേജ് ഓഫിസിന് മുന്നിൽ കോൺഗ്രസ് തൃക്കാരിയൂർ മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഡി.സി.സി സെക്രട്ടറി അഡ്വ. അബു മൈതീൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.