ഇഫ്താർ സംഗമം സംഘടിപ്പിച്ചു

എടവനക്കാട്: ജമാഅത്തെ ഇസ്‌ലാമി വൈപ്പിൻ ഏരിയ കാരുണ്യഭവൻ ഓഡിറ്റോറിയത്തിൽ ഇഫ്താർ സൗഹൃദസംഗമം നടത്തി. ആലുവ അസ്ഹറുൽ ഉലൂം പ്രിൻസിപ്പൽ എ.കെ. ശരീഫ് നദ്​വി റമദാൻ സന്ദേശം നൽകി. ഏരിയ പ്രസിഡന്‍റ്​ പി.എ. അബ്ദുൽ ജലാൽ അധ്യക്ഷത വഹിച്ചു. അഖിൽരാജ്, രമണൻ, വിനു, അരുൺ, സന്തോഷ്, ദിഗംബരൻ, പങ്കൻ, അനിരുദ്ധൻ, ബിജു, ശ്രീകുമാർ, വിനോദ്, ദിലീപ്, കെ.എ. താരിഖ്, സഫ്​വാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.