വിദഗ്​ധ ഡോക്ടര്‍മാര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചുമതലയേറ്റു

കൊച്ചി: കുട്ടികളിലെ അര്‍ബുദ ചികിത്സയില്‍ പരിചയസമ്പന്നയായ ഡോ. ശ്വേത സീതാറാമി‍ൻെറ സേവനം എല്ലാ ചൊവ്വ, ബുധന്‍ ദിവസങ്ങളിലും ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ലഭ്യമായിരിക്കും. ഇന്‍റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജി മേഖലയില്‍ പരിചയസമ്പന്നനായ ഡോ. ആര്‍. സന്ദീപ്, മെഡിക്കല്‍ ഇമേജിങ്​ മേഖലയില്‍ വിദഗ്​ധനായ ഡോ. ജിനു സോമന്‍ എന്നിവരുടെ സേവനവും ഇനി മുതല്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഉണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.