പഠനോപകരണ വിതരണം

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ കിണാച്ചേരി അംഗൻവാടിയിൽ കുട്ടികൾക്ക്​ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ആന്‍റണി ജോൺ എം.എൽ.എ നിർവഹിച്ചു. വാർഡ്‌ മെംബർ ബിനേഷ് നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ കെ.കെ. ദാനി, ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.കെ. ഗോപി, ഊരുമൂപ്പൻ കുട്ടൻ ഗോപാലൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.