ഹെൽത്ത് വെൽനസ് സെന്‍റർ ഉദ്​ഘാടനം

മലയാറ്റൂർ: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തി‍ൻെറ ഹെൽത്ത് വെൽനസ് സെന്‍റർ ഉദ്ഘാടനം മന്ത്രി വീണ ജോർജ് ഓൺലൈനിൽ നിർവഹിച്ചു. റോജി എം. ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ സെബി കിടങ്ങേൻ, വാർഡ് മെംബർ വിജി റെജി, മെഡിക്കൽ ഓഫിസർ ഷൈമ സലീം, ഹെൽത്ത് ഇൻസ്​പെക്ടർ ഉമ കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മനോജ് മുല്ലശ്ശേരി, ഷിബു പറമ്പത്ത്, ജോയ് അവൂക്കാരൻ എന്നിവർ സംസാരിച്ചു. ചിത്രം-- മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തി‍ൻെറ ഹെൽത്ത് വെൽനസ് സെന്‍റർ ഉദ്ഘാടനം ഓൺലൈനിൽ മന്ത്രി വീണ ജോർജ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.