സൗദാ ബീവി

കായംകുളം: ഫയർ സ്റ്റേഷനുസമീപം സിത്താരയിൽ പരേതനായ ഷംസുദ്ദീന്‍റെ ഭാര്യ (87) നിര്യാതയായി. മക്കൾ: സിറാജുദ്ദീൻ ഷംസ്, സലാഹുദ്ദീൻ, നൂർജഹാൻ, അഡ്വ. ഷഫീഖ്​ റഹ്​മാൻ (മുൻ. പ്രോസിക്യൂഷൻ ഡയറക്ടർ), എം.എസ്. നൗഷാദ് (ഡി.സി.സി അംഗം), അനീസ് ബാദുഷ, പരേതനായ മുഹമ്മദ് അഷ്​റഫ്. മരുമക്കൾ: അബ്​ദുൽ റഹീം, ഫാത്തിമ സിറാജ്, ലിസ സലാഹ്, ഡോ. മെഹറുന്നിസ (കായംകുളം താലൂക്ക് ഹോസ്പിറ്റൽ), ഷൈല, ഹലീന (ഷാർജ). APD SAUDA BEEVI 87 KYLM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.