അങ്കമാലി: ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. അനീഷ് എം. മാത്യു അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ്, എ.എ. അൻഷാദ്, പ്രിൻസി കുര്യാക്കോസ്, പി.ബി. രതീഷ്, എൽ. ആദർശ്, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എം.പി. പത്രോസ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.കെ. ഷിബു സ്വാഗതവും സച്ചിൻ ഐ. കുര്യാക്കോസ് നന്ദിയും പറഞ്ഞു. 17 അംഗ സെക്രട്ടേറിയറ്റിനെയും 53 അംഗ ജില്ല കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ജില്ല പ്രസിഡന്‍റായി അനീഷ് എം. മാത്യുവിനെയും സെക്രട്ടറിയായി ആർ. രഞ്ജിത്തിനെയും ട്രഷററായി കെ.പി. ജയകുമാറിനെയും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: മീനു സുകുമാരൻ, കിരൺ രാജ്, എൽ. ആദർശ്(വൈസ് പ്രസി), നിഖിൽ ബാബു, ബിബിൻ വർഗീസ്, അമൽ സോഹൻ(ജോ.സെക്ര). മൂന്ന് ചിത്രങ്ങൾ:- ER ANKA 1 ANEESH അനീഷ് എം. മാത്യു (പ്രസി) ER ANKA 2 RENJITH എ.ആർ. രഞ്ജിത് (സെക്ര)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.