മട്ടാഞ്ചേരി: എം.ഇ.എസ് കൊച്ചി താലൂക്ക് കമ്മിറ്റി നടത്തിയ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് കെ.എം. ഹസ്സൻ അധ്യക്ഷത വഹിച്ചു. ഖാലിദ് മദനി റമദാൻ സന്ദേശം നൽകി. കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് ആന്‍റണി കുരീത്തറ, മുൻ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്‍റണി, എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.എം. അഷ്റഫ്, ജില്ല പ്രസിഡന്‍റ് ലിയാഖത്ത് അലി, സെക്രട്ടറി ഇ.എം. നിസാർ, വി.യു. ഹംസക്കോയ, കെ.എ. മുഹമ്മദ് അഷ്റഫ്, പി.വൈ. സലീം എന്നിവർ സംസാരിച്ചു. എ.എം. അയൂബ് സ്വാഗതവും അഡ്വ. ഷൈജു ഇരട്ടക്കുളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.