Ec Alex poulose അയാട്ട ഡിപ്ലോമ ഇൻ ട്രാവൽ ആൻഡ് ടൂറിസം അന്താരാഷ്ട്ര പരീക്ഷയിൽ ഇന്ത്യയിലെ ടോപ് സ്കോററും ബെസ്റ്റ് പെർഫോമറുമായ അലക്സ് പൗലോസ്. കളമശ്ശേരി വിദ്യാഭാരതി ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ ബി.ബി.എ ഏവിയേഷൻ വിദ്യാർഥിയാണ് അലക്സ്. എറണാകുളം മഞ്ഞപ്ര സ്വദേശി എം.ഡി. പൗലോസിന്‍റെയും സിജിയുടെയും മകനാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.