മേൽപാലത്തിൽനിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണു

ആലുവ: ബൈപാസ് . ആലുവ മാർക്കറ്റ് പരിസരത്ത് വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. അതുവഴി നടന്നുവരുകയായിരുന്ന സ്ത്രീയുടെ തൊട്ടടുത്തായാണ് കോൺക്രീറ്റ് കഷണം വീണത്. തലനാരിഴക്കാണ് ഇവർ രക്ഷപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ക്യാപ്‌ഷൻ ea yas3 bridge ആലുവ മാർക്കറ്റ് പരിസരത്ത് ബൈപാസ് മേൽപാലത്തിൽ കോൺക്രീറ്റ് പാളി അടർന്നുപോയ ഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.