കിറ്റ് വിതരണം

കോതമംഗലം: മണികണ്ഠൻചാൽ ഏഴാം വാർഡിലെ രോഗികളും നിർധനരുമായ കുടുംബങ്ങൾക്ക് കിസാൻ സഭ പലവ്യജ്ഞന കിറ്റുകൾ നൽകി. മണ്ഡലം സെക്രട്ടറി എം.എസ്. അലിയാർ ഉദ്ഘാടനം ചെയ്തു. സാറാമ്മ ജോസ് അധ്യക്ഷത വഹിച്ചു. കിറ്റുകൾ വാർഡ് മെംബർ ഡെയ്സി ജോയി ഏറ്റുവാങ്ങി. സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ്​ അംഗം അംഗം ടി.സി. ജോയി, നേതാക്കളായ പി.എം. മീരാൻ, നിതിൻ കുര്യൻ, അടിവാട് ഹസൻ, പി.എ. മുഹമ്മദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.