പതാക ജാഥക്ക്​ സ്വീകരണം

കോതമംഗലം: ഡി.വൈ.എഫ്.ഐ എറണാകുളം ജില്ല സമ്മേളനത്തിൽ ഉയർത്താനുള്ള പതാക ജാഥക്ക്​ കവളങ്ങാട് ബ്ലോക്ക് കമ്മിറ്റി വാരപ്പെട്ടിയിൽ സ്വീകരണം നൽകി. ജാഥ ക്യാപ്റ്റൻ പി.ബി. രതീഷ്, മനേജർ കെ.പി. ജയകുമാർ, ജാഥ അംഗം അനീഷ് എം. മാത്യു തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.