മൂവാറ്റുപുഴ: ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്‍റ് ടീമിന്‍റെ സന്നദ്ധപ്രവർത്തകർക്കുള്ള ഏകദിന പരിശീലന പരിപാടികൾ മേയ് ആദ്യവാരം നടക്കും. ഇടുക്കി പാർലമെന്‍റ് മണ്ഡലത്തിലെ ഓരോ അസംബ്ലി നിയോജക മണ്ഡലങ്ങളിൽനിന്നും ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് പ്രവേശനം. ഈ മാസം 25നുമുമ്പ് അതത് നിയോജക മണ്ഡലം കോഓഡിനേറ്റർ മുഖേന രജിസ്റ്റർ ചെയ്യണം. കോതമംഗലം -ബിനോയ് ജോഷ്വാ 9744287459, മൂവാറ്റുപുഴ -ജേക്കബ് തോമസ് 9061613131, തൊടുപുഴ -ടി.എൽ. അക്ബർ 9895989784.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.