ഇന്ധന വിലവർധനയിൽ പ്രതിഷേധം

കാലടി: ഇന്ധന വിലവർധനയിൽ എൽ.ഡി.എഫ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധം നടത്തി. കേരള കോൺഗ്രസ് ​എം ജില്ല പ്രസിഡന്‍റ് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം പ്രസിഡന്‍റ് സി.ബി. രാജൻ അധ്യക്ഷത വഹിച്ചു. ചിത്രം--എൽ.ഡി.എഫ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം കേരള കോൺഗ്രസ്​ എം ജില്ല പ്രസിഡന്‍റ് ബാബു ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.