കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് കുട്ടമ്പുഴ പഞ്ചായത്തിലെ ഇളംബ്ലാശേരി ആദിവാസി കോളനിയില്‍ നടത്തുന്ന പരമ്പരാഗത ധാന്യകൃഷി പദ്ധതി പ്രസിഡന്റ് പി.എ.എം. ബഷീര്‍ ഞാറുനട്ട് ഉദ്ഘാടനം ചെയ്തു. ആറേക്കര്‍ പാടത്താണ് നെല്‍കൃഷി. മറ്റ് ആദിവാസി മേഖലയിലും പദ്ധതി നടപ്പാക്കും. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എ. സിബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോമി തെക്കേക്കര, ജയിംസ് കോറമ്പേല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ഗോപി, വാര്‍ഡ് മെംബര്‍ ശ്രീജ ബിജു, അരുണ്‍ ചന്ദ്രന്‍, കൃഷി അസി. ടി.എന്‍. മണി തുടങ്ങിയവര്‍ സംസാരിച്ചു. EM KMGM 1 Krishi ഇളംബ്ലാശേരി ആദിവാസി കോളനിയില്‍ നടത്തുന്ന പരമ്പരാഗത ധാന്യകൃഷി പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ ഞാറുനട്ട് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.