ഇന്ധന വിലവർധനക്കെതിരെ എൽ.ഡി.എഫ് ധർണ

കോതമംഗലം: കേന്ദ്രസർക്കാർ കേരളത്തിനോട് കാണിക്കുന്ന അവഗണനക്കും ഇന്ധനവില വർധനക്കുമെതിരെ എൽ.ഡി.എഫ് കോതമംഗലത്ത് പ്രകടനവും ധർണയും നടത്തി. ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ നടന്ന ധർണ സി.പി.എം ജില്ല സെക്രട്ടേറിയറ്റ്​ അംഗം ആർ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല കൗൺസിൽ അംഗം എം.എസ്. ജോർജ് അധ്യക്ഷത വഹിച്ചു. കോതമംഗലം: എല്‍.ഡി.എഫ് നെല്ലിമറ്റം പോസ്റ്റ് ഓഫിസിന് മുന്നില്‍ നടന്ന പ്രതിഷേധം സി.പി.എം ജില്ല കമ്മിറ്റി അംഗം ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ നേതാവ് പി.എന്‍. ശിവന്‍ അധ്യക്ഷത വഹിച്ചു. EM KMGM 3 LDF കോതമംഗലം ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ നടന്ന ധർണ സി.പി.എം ജില്ല സെക്രട്ടേറിയറ്റ്​ അംഗം ആർ. അനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.