വാടകവീടിനുസമീപം കഞ്ചാവുചെടികൾ

കൊച്ചി: പോണേക്കരയിൽ വാടകക്ക്​ നൽകിയ വീടിനോട്‌ ചേർന്നുള്ള പറമ്പിൽ കഞ്ചാവുചെടികൾ വളർന്നനിലയിൽ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായി എളമക്കര പൊലീസ്‌ പറഞ്ഞു. നാല്‌ കഞ്ചാവ്‌ ചെടികളാണ്‌ കണ്ടെത്തിയത്‌. എളമക്കര പൊലീസ്‌ സ്ഥലത്തെത്തി വിദഗ്‌ധ പരിശോധനക്ക്‌ അയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.