പോക്സോ കേസിൽ പിടിയിൽ

മൂവാറ്റുപുഴ: പോക്സോ കേസിൽ പ്രതി പിടിയിൽ. മൂവാറ്റുപുഴ കാവുങ്കര മൂലയിൽ വീട്ടിൽ മാഹിൻഷാ ജലാലിനെയാണ് (22) ഇൻസ്പെക്ടർ എം.കെ. സജീവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഷെയർചാറ്റ് വഴി പരിചയപ്പെട്ടശേഷം സ്കൂളിലും വീടിന്റെ പരിസരത്തും ശല്യംചെയ്​തെന്ന പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.