പി.എസ്​.സിക്ക്​ വിടാനുള്ള നിയമം പിൻവലിക്കണം -മെക്ക

കൊച്ചി: വഖഫ്​ ബോർഡ്​ ജീവനക്കാരുടെ നിയമനം പി.എസ്​.സിക്ക്​ വിടാനുള്ള നിയമം പിൻവലിക്കണമെന്ന്​ മെക്ക സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മതപരമായ കാര്യങ്ങളുടെ നടത്തിപ്പിനുള്ള സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണിതെന്ന്​ ജനറൽ സെക്രട്ടറി എൻ.കെ. അലി ​പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.