കാർ മോഷ്ടിച്ചയാൾ അറസ്റ്റിൽ

കാലടി: മലയാറ്റൂരിൽനിന്ന് . ഇരിങ്ങാലക്കുട അക്കരക്കാരൻ വീട്ടിൽ മിലൻ ബെന്നിയെയാണ്​ (27) എസ്.എച്ച്.ഒ അരുൺ കെ. പവിത്രന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 17ന് രാത്രി 11ന്​ മലയാറ്റൂർ പള്ളിയുടെ സമീപത്തെ പുഴയുടെ കരയിൽ വെച്ചിരുന്ന ബാഗ് കവർന്ന്​ അതിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് പള്ളിയുടെ മുൻവശത്ത്​ റോഡിൽ പാർക്ക്​ ചെയ്തിരുന്ന കാറും മൊബൈൽ ഫോണും 2000 രൂപയുമാണ് ഇയാൾ മോഷ്ടിച്ച് കടന്നത്. അങ്കമാലി കിടങ്ങൂരിൽ താമസിക്കുന്ന സുധീറിന്‍റേതാണ് വാഹനം. . ചിത്രം .മിലൻ ബെന്നി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.