കുട്ടികൾക്ക് ചിത്രരചന മത്സരം

ആലുവ: ഈസ്റ്റ് കടുങ്ങല്ലൂർ രാജശ്രീ എസ്.എം മെമ്മോറിയൽ സ്കൂളിൽ ഈ മാസം 22ന് രാവിലെ ഒമ്പതുമുതൽ കുട്ടികൾക്ക്​ ചിത്രരചന മത്സരം സംഘടിപ്പിക്കും. മൂന്നുമുതൽ ഒമ്പതുവയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. 20ന് രാവിലെ 10ന് മുമ്പ്​ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9061983750.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.