പറവൂർ: ചേന്ദമംഗലം മഹല്ല് അൻസാറുൽ മസാകീൻ സാധുജന സഹായ സംഘത്തിൻെറ ആഭിമുഖ്യത്തിൽ ഹാഫിസ് ഷാനവാസ് കൗസരി ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് ശിഹാബുദ്ദീൻ ബാഖവി അധ്യക്ഷത വഹിച്ചു. തോട്ടക്കാട്ടുകര ജുമാമസ്ജിദ് ചീഫ് ഇമാം അജ്മൽ മുസ്തഫ ബാഖവി, മഹല്ല് പ്രസിഡൻറ് അലിക്കുഞ്ഞ്, സെക്രട്ടറി ശംസുദ്ദീൻ എന്നിവർ സംസാരിച്ചു. സംഘടന സെക്രട്ടറി റഫീഖ് വലിയപറമ്പിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ അബ്ദുൽ സലാം കാട്ടികുന്നത്ത് നന്ദിയും പറഞ്ഞു. പടം EA PVR padana class 1 ചേന്ദമംഗലം മഹല്ല് അൻസാറുൽ മസാകീൻ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ അജ്മൽ മുസ്തഫ ബാഖവി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.