കരുമാല്ലൂർ: ജമാഅത്തെ ഇസ്ലാമി വെളിയത്തുനാട് മേഖല ആഭിമുഖ്യത്തിൽ . മാളികംപീടിക ഹിന്ദി വിദ്യാലയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ ഏരിയ പ്രസിഡൻറ് ടി.എ. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. ചിറങ്ങര റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ബിനു ഹസൻ, ഹിന്ദി ട്രെയിനർ സുനിൽ, സാമൂഹിക പ്രവർത്തകൻ പി.എസ്. ജഗദീശൻ, വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ് വൈസ് പ്രസിഡൻറ് പ്രഫ. അബ്ദുറഹ്‌മാൻ, വി.വി.കെ. സഈദ് എന്നിവർ സംസാരിച്ചു. പ്രഫ. കെ.എസ്. അബ്ദുൽ റഷീദ് ഇഫ്താർ സന്ദേശം നൽകി. പടം EA PVR ifthar 7 ജമാഅത്തെ ഇസ്ലാമി വെളിയത്തുനാട് മേഖല ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ഏരിയ പ്രസിഡൻറ് ടി.എ. താജുദ്ദീൻ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.