കൊച്ചി: ജില്ല റവന്യൂ കലോത്സവത്തിന് ബുധനാഴ്ച തുടക്കമാകും. ഒരാഴ്ചത്തെ കലോത്സവത്തില്‍ വിവിധ കല, കായിക മത്സരങ്ങള്‍ അരങ്ങേറും. ജില്ലയിലെ റവന്യൂ ജീവനക്കാര്‍ക്കുവേണ്ടിയാണ് മത്സരങ്ങള്‍. ആദ്യദിനമായ ബുധനാഴ്ച കഥരചന, കവിതരചന, ഉപന്യാസ രചന, പെയിന്‍റിങ് എന്നിവ കാക്കനാട് കലക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ നടക്കും. മറ്റ് കലാമത്സരങ്ങള്‍ 26, 27 തീയതികളില്‍ എറണാകുളം ടൗണ്‍ ഹാളില്‍ രണ്ടുവേദിയിൽ നടക്കും. സ്പോര്‍ട്സ് മത്സരങ്ങളില്‍ ആദ്യത്തേത് ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കടവന്ത്ര റീജനല്‍ സ്പോര്‍ട്സ് സെന്‍ററില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.