സമ്മര്‍ കോച്ചിങ് ക്യാമ്പ്

എടവനക്കാട്: ഹിദായത്തുൽ ഇസ്‌ലാം ഹയര്‍ സെക്കൻഡറി സ്‌കൂളിലെ സ്‌പോര്‍ട്‌സ് പഞ്ചായത്ത് പ്രസിഡന്‍റ്​ അസീന അബ്ദുസലാം ഫുട്‌ബാള്‍ തട്ടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഡോ. വി.എം. അബ്ദുല്ല, പഞ്ചായത്ത്​ അംഗം കൊച്ചുത്രേസ്യ നിഷി, പി.ടി.എ പ്രസിഡന്‍റ്​ കെ.എ. സാജിത്, വൈസ് പ്രിന്‍സിപ്പൽ വി.കെ. നിസാര്‍, ഹിസ ജനറൽ സെക്രട്ടറി മുല്ലക്കര സക്കരിയ, കായിക അധ്യാപകന്‍ കെ. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു. കാപ്​ഷൻ എടവനക്കാട് ഹിദായത്തുൽ ഇസ്‌ലാം ഹയര്‍ സെക്കൻഡറി സ്‌കൂളിലെ സ്‌പോര്‍ട്‌സ് പഞ്ചായത്ത് പ്രസിഡന്‍റ്​ അസീന അബ്ദുസലാം ഫുട്‌ബാള്‍ തട്ടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.