കോതമംഗലം: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ 'കവളങ്ങാട് പഞ്ചായത്തുതല ഉദ്ഘാടനം വി.കെ.ഇബ്രാഹിംകുഞ്ഞ് നിർവഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.എം.അലിയാരിൽനിന്ന് ആദ്യ സംഭാവന സ്വീകരിച്ചായിരുന്നു കാമ്പയിൻ ഉദ്ഘാടനം. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ.എം. ഇബ്രാഹിം, നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റുമാരായ പി.എം. എ.കരീം, യു.കെ.കാസിം, സി.എം. മൈതീൻ ഗ്രാമ പഞ്ചായത്തംഗം രാജേഷ് കുഞ്ഞുമോൻ, പി.എം. മുഹമ്മദ്, എ.എം. കുഞ്ഞൂഞ്ഞ്, പി.എ. ഷാജഹാൻ, മൊയ്തു മങ്ങാട്ട്, സി.പി. ഷെരീഫ്, അമൽ ഫയാസ്, ഒ.കെ.അലിയാർ, സി.എം. മീരാൻ, കെ.എം. ഇഖ്ബാൽ, അഡ്വ.കെ.കെ. സിദ്ദീഖ്, പി.എം. അലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.