കൊച്ചി: കലക്ടറേറ്റിലെ ജീവനക്കാർക്ക് ജില്ല കലക്ടർ ജാഫർ മാലിക് വിഷുക്കൈനീട്ടം നൽകി. വ്യാഴവും വെള്ളിയും അവധിയായതിനാൽ ബുധനാഴ്ച വൈകീട്ട് കലക്ടർ കൈനീട്ടം നൽകുകയായിരുന്നു. കലക്ടറെ കാണാനെത്തിയ ഹൈബി ഈഡൻ എം.പിക്കും കൈനീട്ടം നൽകുകയും വിഷു ആശംസകൾ നേരുകയും ചെയ്തു. എ.ഡി.എം എസ്. ഷാജഹാൻ, ഹുസൂർ ശിരസ്തദാർ ജോർജ് ജോസഫ് എന്നിവർ ചേംബറിലെത്തി കൈനീട്ടം സ്വീകരിച്ചു. ജീവനക്കാർക്ക് സന്തോഷകരമായ വിഷുവും കലക്ടർ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.