കുസാറ്റില്‍ റിസര്‍ച് അസിസ്റ്റന്റ് ഒഴിവ്

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ കേരള സര്‍ക്കാര്‍ അനുവദിച്ച പെര്‍ഫോര്‍മന്‍സ് അണ്ടര്‍ ലിങ്ക്ഡ് എന്‍കറേജ്‌മെന്റ് ഫോര്‍ അക്കാദമിക് സ്റ്റഡീസ് ആൻഡ്​ എന്‍ഡേവര്‍ (പ്ലീസ്) എന്ന പ്രോജക്ടിലേക്ക് റിസര്‍ച് അസിസ്റ്റന്റ്​ തസ്തികയിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രി, ഫിസിക്‌സ്, ബയോടെക്‌നോളജി, എന്‍വയണ്‍മെന്റല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ https:/tinyurl.com/pleasecusat എന്ന ലിങ്കില്‍ നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം 20ന് വൈകീട്ട് അഞ്ചിന് മുമ്പ്​ അയക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.