അവധിക്കാല പഠന ക്ലാസ്

ആലുവ: മസ്ജിദുൽ അൻസാറിൽ 18 മുതൽ 30വരെ അവധിക്കാല പഠനക്ലാസ് നടത്തും. 13 മുതൽ 18 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം തയാറാക്കിയ സിലബസ് പ്രകാരമുള്ള ക്ലാസുകളാണ് നടക്കുക. ഫോൺ: 94472 91982, 9447232520.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.