കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംവരണ ആനുകൂല്യങ്ങളെ മാത്രം ആശ്രയിക്കാതെ സ്വയം പര്യാപ്തതയിലൂടെ ഊർജം ആർജിക്കാൻ മുസ്ലിം സമുദായത്തിന് കഴിയണമെന്ന് മുസ്ലിം കൾചറൽ ഫൗണ്ടേഷൻ (എം.സി.എഫ്) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. എറണാകുളത്ത് നടന്ന എം.സി.എഫ് സംസ്ഥാന കമ്മിറ്റി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഇക്ബാൽ വലിയവീട്ടിൽ (ചെയർ), എം.എ. മുഹമ്മദ് അലി (ജന. സെക്ര), വി.വി.എ. ഷുക്കൂർ, അഡ്വ. നസീബ ഷുക്കൂർ (വൈസ് ചെയർ), ഡോ. എസ്. ഷാജഹാൻ, പാത്തരി മുഹമ്മദ് ഹംസ, എൻ.എം. അമീർ, അഡ്വ. മുഹമ്മദ് ഇക്ബാൽ, ട്രഷറർ ആർ.ബി. അൻവർ (സെക്ര). എസ്.എ.എസ്. നവാസ് ആയിരുന്നു റിട്ടേണിങ് ഓഫിസർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.