photo - ER IMMANUAL ANTONY കൊച്ചി: നെയ്യാറ്റിൻകരയിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി എറണാകുളത്ത് അറസ്റ്റിൽ. എറണാകുളം അയ്യപ്പൻകാവ് സ്വദേശി നുണ്ടപ്പറമ്പിൽ ഇമ്മാനുവൽ ആന്റണിയെ ബൈക്ക് മോഷ്ടിച്ചതിന് എറണാകുളം സൗത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തു. മോഷ്ടിച്ച വാഹനത്തിൽ യാത്രചെയ്യവെ ചിലവന്നൂർ റോഡ് സെന്‍റ് ജയിംസ് കപ്പേളക്ക് സമീപം ബൈക്ക് അപകടത്തിൽപെട്ടു. തുടർന്ന് പ്രതിയെ ചോദ്യംചെയ്‌തപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മോഷണത്തിന് നെയ്യാറ്റിൻകര പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.