എൻ.കെ. രാജൻ രാജാക്കാട്: സി.പി.എം ജില്ല കമ്മിറ്റി മുൻ അംഗം രാജാക്കാട് പരപ്പനങ്ങാടി നെടുമ്പുറത്ത് എൻ.കെ. രാജൻ (61) നിര്യാതനായി. ഭാര്യ: എൻ.ആർ സിറ്റി ഈറ്റോലിൽ കുടുംബാംഗം സാരില. മക്കൾ: അമ്പു, അച്ചു. മരുമക്കൾ: അഞ്ജു, ഗോപിക. idd adi 7 Rajan 61 Adimaly ചിത്രം : എൻ.കെ. രാജൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.