ചരമം ചെല്ലപ്പൻ

EKD chellappan (71) prr ചെല്ലപ്പൻ പറവൂർ: തുരുത്തിപ്പുറം കോഴിക്കൽ കെ.കെ. ചെല്ലപ്പൻ (71) നിര്യാതനായി. പഞ്ചായത്ത്​ അംഗം, സി.പി.എം വടക്കേക്കര ലോക്കൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പരേതയായ ഉഷ. മക്കൾ: ദിനു ലക്ഷ്മി, പരേതനായ ദിൽജിത്ത്. മരുമകൻ: അനീഷ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.