attn all ഫോട്ടോ: സുരേഷ് കുമാർ പന്തളം: ചിത്രകാരൻ മുളമ്പുഴ വടക്കേക്കുന്നംപള്ളിൽ സുരേഷ് കുമാർ (57) നിര്യാതനായി. പന്തളം നഗരസഭയുടെ ലോഗോ ഉൾപ്പെടെ നൂറുകണക്കിന് എണ്ണച്ഛായാ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഭാര്യ: ശോഭന സുരേഷ്. മകൾ: സ്വാൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.