ശ്രാദ്ധപ്പെരുന്നാളിന് പന്തൽ കാൽനാട്ടി

പറവൂർ: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങിയിട്ടുള്ള അബ്ദുൽ ജലീൽ മോർ ഗ്രീഗോറിയോസ് ബാവയുടെ 341ാം ശ്രാദ്ധപ്പെരുന്നാളിന്റെ പന്തൽ കാൽനാട്ട്​ വികാരി ഫാ. ബെന്നി മാത്യു മനേകുടി നിർവഹിച്ചു. ഏപ്രിൽ 27നാണ് പ്രസിദ്ധമായ പെരുന്നാൾ നേർച്ചസദ്യ. പടം EA& EM PVR shradha perunnal 1 പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ ശ്രാദ്ധ പ്പെരുന്നാളിന്റെ കാൽനാട്ട്​ വികാരി ഫാ. ബെന്നി മാത്യു മനേകുടി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.