വാൻ മരത്തിലിടിച്ച് ഡ്രൈവർക്ക് പരിക്ക്

പറവൂർ: നിയന്ത്രണംവിട്ട മിനി വാൻ മരത്തിലിടിച്ചു. അപകടത്തിൽ വാഹനത്തിന്റെ മുൻ ഭാഗം തകർന്നു. ഡ്രൈവർ ചാലക്കുടി ചോക്കന സ്വദേശി ഫായിസിന്​ (31) നിസ്സാര പരിക്കേറ്റു. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. തിങ്കളാഴ്ച ഉച്ചക്ക് 1.30ന് ആലുവ - പറവൂർ റോഡിൽ മന്നം പാറപ്പുറത്ത് വെച്ചായിരുന്നു അപകടം. പടം EA PVR van marathilidichu 7 മന്നം പാറപ്പുറത്ത് മരത്തിലിടിച്ച് തകർന്ന വാൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.