പാന്തേർസ് എഫ്.സി ജേതാക്കൾ

കോതമംഗലം: ഡി.വൈ.എഫ്.ഐ ഞായപ്പള്ളി, തട്ടേക്കാട് യൂനിറ്റുകൾ നടത്തിയ ഫുട്ബാൾ ടൂർണമെന്റിൽ പാന്തേർസ് എഫ്.സി കോതമംഗലം ഫൈനലിൽ 1-3 ന് അൾട്ടിമേറ്റ്‌ സോക്കർ എഫ്.സി കുട്ടമ്പുഴയെ പരാജയപ്പെടുത്തി. ആന്റണി ജോൺ എം. എൽ.എ സമ്മാനദാനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.