മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു

കാലടി: വാതക്കാട് സെന്‍റ്​ ആന്‍സ് പബ്ലിക് സ്കൂളില്‍ മുന്‍ വര്‍ഷങ്ങളില്‍ . റോജി എം. ജോണ്‍ എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെന്‍റ്​ തോമസ് പ്രൊവിന്‍സ് വൈസ് പ്രൊവിന്‍ഷ്യാല്‍ സിസ്റ്റര്‍ തിയോഫിലിന്‍, ഭാരതറാണി പള്ളി വികാരി റോക്കി കൊല്ലംകുടി, പഞ്ചായത്ത്​ അംഗം ജെസി ജോയി, മാനേജര്‍ സി. എൽസി പോള്‍, പ്രിൻസിപ്പല്‍ സി. ജെസി ജോര്‍ജ്, ജോഷി മാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: വാതക്കാട് സെന്‍റ്​ ആന്‍സ് പബ്ലിക് സ്കൂളില്‍ മുന്‍ വര്‍ഷങ്ങളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കൽ റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.