ഡോ. കെ. ദാമോദരൻ

തുറവൂർ: അസ്ഥിരോഗ വിദഗ്​ധൻ എഴുപുന്ന പഞ്ചായത്ത് എട്ടാം വാർഡ് ഗായത്രി ഹൗസിൽ (67) നിര്യാതനായി. ദീർഘകാലം തുറവൂർ താലൂക്ക് ആശുപത്രിയിൽ സേവനം ചെയ്ത ഡോക്ടർ ആശുപത്രിയുടെ വളർച്ചക്ക്​ നിർണായക സ്വാധീനമായി. വിരമിച്ചശേഷവും സേവനം ആശുപത്രിക്ക് ലഭിക്കുന്നുണ്ടായിരുന്നു. അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തിലും ജോലി നോക്കിയിരുന്നു​. ഭാര്യ: ഡോ. ലത. മക്കൾ: ജയമോഹൻ, ഡോ. ഹരി മോഹൻ (അരൂക്കുറ്റി സർക്കാർ ആശുപത്രി). മരുമകൾ: ഡോ. ദീദി കുമാരി. സംസ്കാരം പിന്നീട്. ---------- പടം : ഡോ. കെ.ദാമോദരൻ (67)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.