കളമശ്ശേരി: വ്യവസായങ്ങൾ അടച്ചുപൂട്ടുകയും പകരം ഗോഡൗണുകൾ സ്ഥാപിക്കുകയും ചെയ്യുന്നതിനെതിരെ വ്യവസായ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ കളമശ്ശേരി ബ്ലോക്ക് സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഏലൂർ, കളമശ്ശേരി മേഖലകളിൽ വൻതോതിൽ ഇത് സംഭവിക്കുന്നുണ്ടെന്നും വൻതോതിൽ യുവാക്കളുടെ തൊഴിലവസരം നഷ്ടപ്പെടുന്നുണ്ടെന്നും പ്രമേയത്തിൽ പറഞ്ഞു. ജില്ല സെക്രട്ടറി എ.എ. അൻഷാദ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: അമൽജോസ് (പ്രസി), എ.ആർ. രഞ്ജിത് (സെക്ര), പി.സി. ജിമേഷ്, അഡ്വ. ചിത്രസുരേന്ദ്രൻ (വൈസ് പ്രസി), എ.കെ. സിബിൻ, കെ.ആർ. ഹേമന്ത് (ജോ.സെക്ര), റഫീക്ക് ബക്കർ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.