പടയാംമ്പ് -കുരിശിങ്കൽ കടവ് റോഡ് ഉദ്ഘാടനം

പറവൂര്‍: പുത്തൻവേലിക്കര പഞ്ചായത്തിൽ സി.എം.എല്‍.ആര്‍.ആര്‍.പി പദ്ധതി പ്രകാരം നിർമിച്ച പടയാംമ്പ് -കുരിശിങ്കൽ കടവ് റോഡ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് റോസി ജോഷി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ രജനി ബിബി, പി.എൽ. ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ടി.എസ്. സനീഷ് ഫ്രാൻസിസ് വലിയപറമ്പിൽ, പി.കെ. ഉല്ലാസ്, സുനിൽ കുന്നത്തൂർ, ആനി തോമസ്, ലൈജു കാട്ടശ്ശേരി, ലൂസി തോമസ്, സി.ഡി. അനിൽ എന്നിവർ സംസാരിച്ചു. 25 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. പടം EA PVR padayamb road 6 പടയാംമ്പ് -കുരിശിങ്കൽ കടവ് റോഡ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.