വനിത പോളിടെക്നിക്കിൽ അധ്യാപക ഒഴിവ്​

കളമശ്ശേരി: വനിത പോളിടെക്നിക് കോളജിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ ആവശ്യമുണ്ട്. ആർകിടെക്ചർ, കമ്പ്യൂട്ടർ എൻജിനീയറിങ്​ യോഗ്യതയുള്ളവർ ഏപ്രിൽ അഞ്ചിന്​ രാവിലെ 11ന് ഇന്‍റർവ്യൂവിന്​ എത്തണം. സിവിൽ എൻജിനീയറിങ്​, ഇലക്​ട്രോണിക്സ് എൻജിനീയറിങ്​ യോഗ്യതയുള്ളവരുടെ ഇന്‍റർവ്യൂ ഏപ്രിൽ നാലിന് രാവിലെ 11നാണ്​. ഫോൺ: 04842 556624.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.