വയോധികൻ അച്ചൻകോവിലാറ്റിൽ മരിച്ചനിലയിൽ

പന്തളം: അച്ചൻകോവിലാറ്റിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. തുമ്പമൺതാഴം കാരാഞ്ചേരിൽ സുകുമാരനാണ് (65) മരിച്ചത്​. തുമ്പമൺ മണ്ണാകടവിന് സമീപം അച്ചൻകോവിലാറ്റിൽ താങ്കളാഴ്ച രാവിലെ 6.30ഓടെയാണ് മൃതദേഹം കണ്ടത്​. ഞായറാഴ്ച വൈകീട്ട് തുമ്പമൺ വടക്കുംനാഥ ക്ഷേത്രത്തിലെ ഉത്സവത്തിനെന്നുപറഞ്ഞ്​ വീട്ടിൽനിന്ന്​ പോയതാണ്​. ഭാര്യ: ഓമന. മക്കൾ: അജിത്, അജിത. ഫോട്ടോ: സുകുമാരൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.