കെ.എസ്.ബി.എ ജില്ല സമ്മേളനം

കാലടി: സ്റ്റേറ്റ് ബാര്‍ബര്‍-ബ്യൂട്ടീഷന്‍സ് തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക പാക്കേജും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന സെക്രട്ടറി കുളത്തൂര്‍ മണിയന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.എന്‍. അനില്‍ ബിശ്വാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എന്‍. വേണു, സംസ്ഥാന പ്രസിഡന്റ് ഇ.എസ്. ഷാജി, കെ.കെ. ബാലകൃഷ്ണന്‍ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.കെ. ബാബു (പ്രസി), പി.എന്‍. വേണു, കെ.കെ. രവി, സി.പി. ഹരീഷ് (വൈസ്​ പ്രസി), കെ.എ. ശശി (സെക്ര), കെ.എന്‍. അനില്‍ ബിശ്വാസ്, എന്‍.കെ. ഗിരീഷ്, വി.എ. ഷക്കീര്‍ (ജോ.സെക്ര), എം.ജെ. അനു (ട്രഷ). ചിത്രം: സംസ്ഥാന സെക്രട്ടറി കുളത്തൂര്‍ മണിയന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.